HomeNewsMeetingകെ.എച്ച്.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാസമ്മേളനം പുത്തനത്താണിയിൽ നടന്നു

കെ.എച്ച്.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാസമ്മേളനം പുത്തനത്താണിയിൽ നടന്നു

khstu-puthanathani

കെ.എച്ച്.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാസമ്മേളനം പുത്തനത്താണിയിൽ നടന്നു

ആതവനാട്: കെ.എച്ച്.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാസമ്മേളനം ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് ഉദ്ഘാടനംചെയ്തു. പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. എം.പി. ഷാഹുൽ ഹമീദ്, കുഞ്ഞവറൻകുട്ടി, എം.ടി. മനാഫ്, കെ.പി. മുഹമ്മദ് സലാഹ്, ഇസ്ഹാഖ്, മുഹ്‌സിൻ നിയാസ്, ജഹ്ഫർ തങ്ങൾ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!