HomeNewsAccidentsകുറ്റിപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട്‌പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട്‌പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട്‌പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട്‌പേര്‍ക്ക് പരിക്ക്. തിരൂര്‍ റോഡില്‍ ലോറി കലുങ്കിലിടിച്ച് മറിഞ്ഞാണ് അപകടം. കോഴിക്കോട് സ്വദേശികളായ ഡ്രൈവര്‍ സോമന്‍ (51) ക്ലീനര്‍ ശശീന്ദ്രന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ മഞ്ചാടിയിലാണ് അപകടം.

കോഴിക്കോട്ടുനിന്ന് എറണാകുളത്തേയ്ക്ക് പൈപ്പുമായി പോകുകയായിരുന്ന ലോറി മറ്റൊരു ലോറിക്ക് സൈഡ്‌കൊടുക്കുന്നതിനിടെയാണ് കലുങ്കില്‍തട്ടി വയലിലേക്ക് മറിഞ്ഞത്.

Summary: Two persons suffered a minor injury when a truck tumbled down at Kuttippuram during the early hours of thursday


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!