HomeNewsEventsഎടയൂര്‍ ഗ്രാമപ്പഞ്ചായത്തിൽ വാര്‍ഡംഗങ്ങള്‍ക്കായി കുടിവെള്ള ശുചിത്വ, സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

എടയൂര്‍ ഗ്രാമപ്പഞ്ചായത്തിൽ വാര്‍ഡംഗങ്ങള്‍ക്കായി കുടിവെള്ള ശുചിത്വ, സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

എടയൂര്‍ ഗ്രാമപ്പഞ്ചായത്തിൽ വാര്‍ഡംഗങ്ങള്‍ക്കായി കുടിവെള്ള ശുചിത്വ, സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തൃശ്ശൂരും എടയൂര്‍ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് വാര്‍ഡംഗങ്ങള്‍ക്കായി കുടിവെള്ള ശുചിത്വ, സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.എം. അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സാജിത അധ്യക്ഷതവഹിച്ചു. കെ.ടി. അബ്ദുള്‍മജീദ്, എം. ഫാത്തിമ, റജുല ഗഫൂർ, പി. ഖൈറുന്നീസ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടി. സുധാകരന്‍, വി.പി. അലി അക്ബര്‍ എന്നിവര്‍ ക്ലാസെടുത്തു.

Summary: A training session was conducted at edayur panchayath for the ward members for drinking water purification and safety measures organised by Trichur Kerala Institute of Local Administration.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!