HomeNewsGeneralഅധികാരപ്പടി-അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനംചെയ്തു

അധികാരപ്പടി-അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനംചെയ്തു

അധികാരപ്പടി-അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനംചെയ്തു

വളാഞ്ചേരി: എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാംവാര്‍ഡിലെ അധികാരപ്പടി, അങ്ങാടിക്കുന്ന് റോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സാജിദ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കദീജാഷെരീഫ് അധ്യക്ഷതവഹിച്ചു. കെ.ടി. അബ്ദുള്‍മജീദ്, പരീത് കരേക്കാട്, പി. കമ്മുക്കുട്ടി, പി. അഹമ്മദ്കുട്ടി മൗലവി, പി. ഷെരീഫ്, എന്‍.ടി. ലത്തീഫ്, പാലക്കല്‍ മുഹമ്മദ്കുട്ടി, കെ.കെ. ശിഹാബ്, കെ. റഷീദ്, എന്‍.ടി. ശിഹാബുദ്ദീന്‍, പി.പി. ഹൈദ്രോസ്, പി. നിസാം എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!