HomeNewsFeaturedപാണ്ടികശാല വൈഎസ്‍സിയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാംപും ബോധവൽക്കരണവും നടത്തി

പാണ്ടികശാല വൈഎസ്‍സിയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാംപും ബോധവൽക്കരണവും നടത്തി

ysc-pandikasala

പാണ്ടികശാല വൈഎസ്‍സിയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാംപും ബോധവൽക്കരണവും നടത്തി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: പാണ്ടികശാല വൈഎസ്‍സിയുടെ നേതൃത്വത്തിൽ നടന്ന വൃക്കരോഗ നിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ആധ്യക്ഷ്യം വഹിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെരീഫ് പാലോളി, ഹമീദ്, അജ്മൽ പാടത്ത് എന്നിവർ പ്രസംഗിച്ചു. കെ.മുഹമ്മദലി, വി.പി.അബ്ദുൽഅസീസ്, വി.പി.അബ്ദുറഹിമാൻ, ഷബാബ് വക്കരത്ത്, സൈഫു പാടത്ത്, പി.റിനേഷ് എന്നിവർ നേതൃത്വം നൽകി. കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെയും പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ക്യാംപ് നടത്തിയത്.ysc-pandikasala

 

No Comments

Leave A Comment