HomeNewsInitiativesDonationഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

united-club-pallikandam-phone

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

മാറാക്കര:യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പല്ലിക്കണ്ടം മാറാക്കര പഞ്ചായത്ത് പതിനൊന്നം വാർഡിലെ ഓൺലൈൻ പഠനത്തിനത്തിന് സൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി മാതൃകയായി. വാർഡ് മെമ്പർ നെയ്യത്തൂർ കുഞ്ഞിപ്പ മൊബൈൽ ഫോൺ ഏറ്റുവാങ്ങി.
united-club-pallikandam-phone
ജീവകാരുണ്യ സേവന സന്നദ്ധ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്ലബ് ഈ കോവിഡ് മഹാമാരികാലത്ത് മാറാക്കര പഞ്ചായത്തിലേക്കും എടയൂർ പഞ്ചായത്തിലേക്കും പൾസ് ഓക്സിമീറ്റർ എത്തിച്ചു നൽകിയും പ്രദേശത്തെ ആവശ്യക്കാരായവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തും മാതൃകാ പ്രവത്തനങ്ങൾ ആണ് നടത്തി വരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!