HomeNewsPoliticsമലബാർ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു

മലബാർ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു

kuttippuram-youth-league

മലബാർ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു

കുറ്റിപ്പുറം. മലബാർ സമരനായകരെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി ഹമീദ് അദ്യക്ഷം വഹിച്ചു
കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ശമീർ തടത്തിൽ, നിസാർ സിപി, കെ.ഇ സഹീർ മാസ്റ്റർ, റാഫി കുളക്കാട്, പി കെ മുഹമ്മദ്, ആബിദ് വി പി, അജ്മൽ മൂടാൽ, മുഹമ്മദ് അലി, ഹക്കീം കളപ്പടത്തിൽ എനിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!