HomeNewsPoliticsഡൽഹി കലാപം; കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി

ഡൽഹി കലാപം; കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി

youth-league-kuttippuram-march

ഡൽഹി കലാപം; കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി

കുറ്റിപ്പുറം: ഡൽഹിയിലെ തെരുവുകളിൽ ഉണ്ടായ കലാപത്തിൽ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സയ്യിദ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പരപ്പാര, വി പി മജിനുവാദ്, സി പി നിസാർ സംസാരിച്ചു. കെ ടി ഹമീദ്, ഷമീർ തടത്തിൽ, റാഫി പകരനല്ലൂർ, ഷാഫി പൂങ്ങോട്ടിൽ, സഖാഫ് തങ്ങൾ, റാഫി കൊട്ടിലുങ്ങൽ, സജാദ്, ആബിദ്, അജ്മൽ, സിദ്ധീഖ് പാലാറ, ഹക്കീം എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!