HomeUncategorizedഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം; എടയൂരിൽ യൂത്ത് കോൺഗ്രസ് പുഷ്പാർച്ചന നടത്തി

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം; എടയൂരിൽ യൂത്ത് കോൺഗ്രസ് പുഷ്പാർച്ചന നടത്തി

indira-gandhi-edayur

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം; എടയൂരിൽ യൂത്ത് കോൺഗ്രസ് പുഷ്പാർച്ചന നടത്തി

എടയൂർ: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ എടയൂർ പഞ്ചായത്ത് രണ്ടാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മറ്റി പുഷ്പാർച്ചന നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുട്ടി കല്ലിങ്ങൽ, മണ്ഡലം സെക്രട്ടറി മുസ്തഫ സി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി രതീഷ് പുല്ലാട്ട്, യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് തസ്‌ലീം കല്ലിങ്ങൽ, സിദ്ധിഖ് കല്ലിങ്ങൽ, ഉണ്ണിമണി പുല്ലാട്ട് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!