HomeNewsPoliticsവർഗീയതക്കെതിരെ കുറ്റിപ്പുറത്തു പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്

വർഗീയതക്കെതിരെ കുറ്റിപ്പുറത്തു പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്

youth-congress-kuttippuram

വർഗീയതക്കെതിരെ കുറ്റിപ്പുറത്തു പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം : വർഗീയതയ്ക്കെതിരേ യൂത്ത് കോൺഗ്രസ്‌ കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പദയാത്ര നടത്തി
കുറ്റിപ്പുറം കിൻഫ്രാ പാർക്ക് പരിസരത്തു നിന്ന് തുടങ്ങി കുറ്റിപ്പുറം ടൗൺവരെ പദയാത്ര സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ബാസിൽഅദ്യക്ഷതയിൽ പദയാത്ര മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രത്തിന് പതാക കൈമാറി Dcc സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉത്ഘാടനം ചെയ്തു. സമാപന സമ്മേളനം കുറ്റിപ്പുറം ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അദ്യക്ഷതയിൽ പദയാത്ര സമാപനം റിയാസ് മുക്കോളി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് നിർവഹിച്ചു.
youth-congress-kuttippuram
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വക്കേറ്റ്. മുജീബ് കുളക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പാറക്കൽ ബഷീർ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ശബാബ് വക്കാരത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികൾ സലാം പാഴൂർ. ഫെമിൻ കമ്പത്ത്. മുജീബ് പാഴൂർ, സൽമാൻ രാങ്ങാട്ടൂർ, ഹാഷിം ജമാൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
മണ്ഡലം യൂത്ത്കോൺഗ്രസ്സ് ഭാരവാഹികൾ പദയാത്രക്ക് നേതൃത്തം നൽകി.ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ. മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികൾ.KSU മണ്ഡലം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!