HomeNewsPoliticsഇന്ധ വിലവർദ്ധനവിനെതിരെ കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതീകാത്മ ബന്ദ് സംഘടിപ്പിച്ചു

ഇന്ധ വിലവർദ്ധനവിനെതിരെ കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതീകാത്മ ബന്ദ് സംഘടിപ്പിച്ചു

youth-congress-kuttippuram

ഇന്ധ വിലവർദ്ധനവിനെതിരെ കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതീകാത്മ ബന്ദ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: കോവിഡ് കാലത്തും പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധ വിലവർദ്ധനവിനെതിരെ കേരളത്തിലാകമാനം നടത്തിയ പ്രതീകാത്മ ബന്ദ് കുറ്റിപ്പുറത്ത് ഹൈവേ ജംഗ്ക്ഷനിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് മുസ്തഫ പുഴനമ്പ്രം, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സലാം പാഴൂർ, കെ ടി സിദ്ധീഖ്, എ എ സുൽഫിക്കർ, പി മനോജ് കുമാർ, സൽമാൻ രാങ്ങാട്ടൂർ, ടി കെ സക്കീർ, ഷാനവാസ് കുറ്റിപ്പുറം, ഇ കെ മൊയ്തീൻ, ഫെമിൻ കമ്പത്ത്, സുനിൽ ഹസ്ക്കർ, അംജത്ത് ഖാൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!