HomeNewsAgricultureഇടവിളയായി കൃഷിചെയ്ത പയർ നാട്ടുകാർക്ക് വിതരണം ചെയ്ത് യുവകർഷകൻ

ഇടവിളയായി കൃഷിചെയ്ത പയർ നാട്ടുകാർക്ക് വിതരണം ചെയ്ത് യുവകർഷകൻ

pea-field

ഇടവിളയായി കൃഷിചെയ്ത പയർ നാട്ടുകാർക്ക് വിതരണം ചെയ്ത് യുവകർഷകൻ

വളപുരം: വളപുരം ഒറക്കോട് പാഠശേഖരത്തിൽ നെൽകൃഷി കൊയ്തയുടനെ ഇടവിളയായി വിതച്ച പയർകൃഷിയിൽ വിളഞ്ഞ വിളവ് നാട്ടുകാർക്ക് സൗജന്യമായി നൽകി യുവകർഷകൻറെ മാതൃക ഒറക്കോട് പള്ളിയാലിൽ അബ്ദുവാണ് സ്വന്തം സ്ഥലത്ത് നെൽകൃഷി കൊയ്ത് കഴിഞ്ഞ ഉടനെ വിതറിയ പയർകൃഷിയിൽ വിത്ത് നല്ല നിലയിൽ വിളഞ്ഞ പയർ നാട്ടുകാർക്ക്നൽകിയത് നോമ്പ് കാലമായതോടെ ദിനേന നിരവധി പേരാണ് ആവശ്യത്തിനുള്ള പയർ -പയർ ഇല എന്നിവ പൊട്ടിക്കാനെത്തുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!