HomeNewsEventsClassകെ.എം.സി.ടി പോളിടെ‌ക്നിക്കിൽ യോഗാ ദിനം ആചരിച്ചു

കെ.എം.സി.ടി പോളിടെ‌ക്നിക്കിൽ യോഗാ ദിനം ആചരിച്ചു

kmct-yoga

കെ.എം.സി.ടി പോളിടെ‌ക്നിക്കിൽ യോഗാ ദിനം ആചരിച്ചു

കുറ്റിപ്പുറം: കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ യോഗദിനാചരണവും ബോധവത്കരണവും കോളേജ് പ്രിൻസിപ്പൽ കെ. അമീറലി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ താരിഖ് അൻവർ അധ്യക്ഷനായി.
kmct-yoga
മെക്കാനിക്കൽ ഹെഡ് ശാഹുൽ അമീർ യോഗദിന സന്ദേശം നൽകി. യോഗ പരിശീലനത്തിന് കെ.കെ. റിയാസ് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!