HomeNewsMeetingകുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി

കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി

കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി

കുറ്റിപ്പുറം: കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി. മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ഫാരിസ്, ബദറുദ്ദീൻ, കെ ജഫാന പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!