HomeNewsCrimeകുറ്റിപ്പുറത്ത് നിറുത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി

കുറ്റിപ്പുറത്ത് നിറുത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി

Kuttippuram-Bus-stand

കുറ്റിപ്പുറത്ത് നിറുത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി

കുറ്റിപ്പുറം: ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. അൽമാസ് ട്രാവൽസ് ഉടമ വി.കെ. ഹമീദിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 55 വൈ. 721 നമ്പർ യമഹ ആൽഫ സ്കൂട്ടറാണ് ബുധനാഴ്ച വൈകീട്ട് മൂന്നോടെ മോഷണംപോയത്.
yamaha-alpha
വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും നഷ്ടമായി. ഉടമ കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!