HomeNewsProtestകുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി

കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി

kuttippuram-fci-privatisation

കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി

കുറ്റിപ്പുറം : സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എഫ്.സി.ഐ. സ്വകാര്യവത്കരണത്തിനെതിരേ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിനു മുൻപിൽ സംരക്ഷണവലയം തീർത്തു.
kuttippuram-fci-privatisation
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറതൊടി ഉദ്ഘാടനംചെയ്തു. സമരസമിതി വർക്കിങ് ചെയർമാൻ കെ. രാമദാസ് അധ്യക്ഷതവഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ഉമ്മർ ഗുരുക്കൾ, തെക്കെഞ്ചേരി മുഹമ്മദ്കുട്ടി, വി.കെ. രാജീവ്, പി.പി. സണ്ണി, ഇ.എൻ. പീതാംബരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദീഖ്, ഗ്രാമപ്പഞ്ചായത്തംഗം സി.കെ. ജയകുമാർ, പാറക്കൽ ബഷീർ, സമരസമിതി ജനറൽകൺവീനർ സി. അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!