HomeNewsMeetingവളാഞ്ചേരി നഗരസഭയിലെ വർക്കിങ്ങ് ഗ്രൂപ് പൊതുയോഗം 23ന്

വളാഞ്ചേരി നഗരസഭയിലെ വർക്കിങ്ങ് ഗ്രൂപ് പൊതുയോഗം 23ന്

valanchery-muncipality

വളാഞ്ചേരി നഗരസഭയിലെ വർക്കിങ്ങ് ഗ്രൂപ് പൊതുയോഗം 23ന്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2019-2020 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിങ്ങ് ഗ്രൂപ് പൊതുയോഗം 23.10.2018 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2:30ന് കൊളമംഗലം നധാസ് ഓഡിറ്റോറിയത്തിൽ വച്ച് ചേരുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ വർക്കിങ്ങ് ഗ്രൂപ് അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!