HomeNewsMeetingഎ.ബി.സി. സെന്റർ നിർമിക്കാൻ 10ലക്ഷം രൂപ വകയിരുത്തി; കോട്ടയ്ക്കലിലെ തെരുവുനായശല്യത്തിന് പരിഹാരമൊരുങ്ങുന്നു

എ.ബി.സി. സെന്റർ നിർമിക്കാൻ 10ലക്ഷം രൂപ വകയിരുത്തി; കോട്ടയ്ക്കലിലെ തെരുവുനായശല്യത്തിന് പരിഹാരമൊരുങ്ങുന്നു

kottakkal-municipality-meeting-abc

എ.ബി.സി. സെന്റർ നിർമിക്കാൻ 10ലക്ഷം രൂപ വകയിരുത്തി; കോട്ടയ്ക്കലിലെ തെരുവുനായശല്യത്തിന് പരിഹാരമൊരുങ്ങുന്നു

കോട്ടയ്ക്കൽ : നഗരസഭയിൽ തെരുവുനായശല്യം വർധിച്ച സാഹചര്യത്തിൽ തെരുവുനായ്‌ക്കളുടെ പെരുപ്പം തടയുന്നതിനുള്ള എ.ബി.സി. (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിക്കായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി. എ.ബി.സി. സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നമുറയ്ക്ക് നഗരസഭയിൽ പദ്ധതി പൂർണ്ണമായതോതിൽ നടപ്പാക്കുമെന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു. നഗരസഭാധ്യക്ഷന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ആക്രമണങ്ങൾക്ക് അടിയന്തരപരിഹാരം കാണുന്നതിനായിച്ചേർന്ന യോഗത്തിലാണ് തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!