HomeKeralotsavamവളാഞ്ചേരി നഗരസഭ കേരളോത്സവം-19; ചെസ് മത്സര വിജയികൾ

വളാഞ്ചേരി നഗരസഭ കേരളോത്സവം-19; ചെസ് മത്സര വിജയികൾ

keralotsavam-chess

വളാഞ്ചേരി നഗരസഭ കേരളോത്സവം-19; ചെസ് മത്സര വിജയികൾ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ ചെസ് മത്സരത്തിൽ ലിറ്റിൽ ഫ്ലവർ വിജയികൾ. ലിറ്റിൽ ഫ്ലവറിനായി നൌഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വളാഞ്ചേരി ബ്രൈറ്റ് അക്കാഡമീൽ വച്ചാണ് മത്സരങ്ങൾ നടന്നത്. ബ്രസീൽ കൊട്ടാരത്തിന്റെ ഷറഫാസ്, നബ്ഹാൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!