HomeNewsObituaryചരമം- പുളിക്കൽ കുഞ്ഞി മുഹമ്മദ് ഹാജി

ചരമം- പുളിക്കൽ കുഞ്ഞി മുഹമ്മദ് ഹാജി

weldon-kunhi0mohammed-haji

ചരമം- പുളിക്കൽ കുഞ്ഞി മുഹമ്മദ് ഹാജി

വളാഞ്ചേരി: വൈക്കത്തൂർ മാരാംകുന്ന് PHCക്ക് സമീപം താമസിക്കുന്ന പുളിക്കൽ കുഞ്ഞി മുഹമ്മദ് ഹാജി (75) നിർയ്യാതനായി. ആദ്യകാല മുസ്ലിം ലീഗ് നേതാവായിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കിഴക്കേകര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: ഫാത്തിമ കുട്ടി. മക്കൾ: മൈമൂന, സലീന, നസീമ, അനീഷ് ബാബു, ഫസീല. ജാമാതാക്കൾ: ഉസ്മാൻ ശങ്കരമംഗലം, പരേതനായ ഖാലിദ് കുറ്റിപ്പുറം, മുത്തു കാരക്കാട്, ഷാഹിന കൽ പകഞ്ചേരി, അബ്ദുൽ ലത്തീഫ് കുറ്റിപ്പുറം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!