HomeNewsInitiativesCommunity Serviceപിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി

പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി

whiteguard-oxymeter

പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി

വളാഞ്ചേരി:പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആറുമാസം പ്രായമായ കുട്ടിയ്ക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററിനു വേണ്ടി പലതങ്ങളിൽ അന്വേഷിച്ചു ലഭ്യമാവാതെ വന്നപ്പോൾ വൈറ്റ് ഗാർഡിനെ സമീപിക്കുകയും ഉടൻ തന്നെ വൈറ്റ് ഗാർഡ് ഓക്സി മീറ്റർ എത്തിച്ചു നൽകുകയും ചെയ്തു. കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.ടി നിസാർ ബാബു DYFI വളാഞ്ചേരി ബ്ലോക്ക് ട്രെഷറർ സുരേഷ് വലിയകുന്നിന് കൈമാറി.
Summary: volunteers of kottakkal whiteguard managed to deliver oximeter to a 6month old baby


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!