HomeNewsSportsFootballലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി

ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി

dyfi-valanchery-football-carnical

ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി

ആതവനാട്: സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘കളിക്കളങ്ങളോട് ലഹരിയാകാം’എന്ന പ്രമേയത്തിൽ ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ കാർണിവെൽ നടത്തി. പുത്തനത്താണി സെവൻസ് അരീന ടർഫിൽ സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സജിത അധ്യക്ഷതവഹിച്ചു. ടി.പി. ജംഷീർ, അബ്ദുൽകരീം, സി. രാജേഷ്, എ. സൈതലവി, ദിനേശ്, അമീർ, എ. മമ്മു എന്നിവർ പ്രസംഗിച്ചു. നടുവട്ടം മേഖലാകമ്മിറ്റി ജേതാക്കളും കുറുമ്പത്തൂർ മേഖലാകമ്മിറ്റി റണ്ണറപ്പുമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!