HomeNewsGeneral‘വോയിസ്‌ ഓഫ് ഡിസേബിൾ’ എടയൂർ പഞ്ചായത്ത്‌ കമ്മറ്റി രൂപീകരിച്ചു; സൗദ ഫിറോസ് പ്രസിഡൻ്റ്, ഹബീബ് സെക്രട്ടറി

‘വോയിസ്‌ ഓഫ് ഡിസേബിൾ’ എടയൂർ പഞ്ചായത്ത്‌ കമ്മറ്റി രൂപീകരിച്ചു; സൗദ ഫിറോസ് പ്രസിഡൻ്റ്, ഹബീബ് സെക്രട്ടറി

voice-of-disables-edayur

‘വോയിസ്‌ ഓഫ് ഡിസേബിൾ’ എടയൂർ പഞ്ചായത്ത്‌ കമ്മറ്റി രൂപീകരിച്ചു; സൗദ ഫിറോസ് പ്രസിഡൻ്റ്, ഹബീബ് സെക്രട്ടറി

എടയൂർ:’വോയിസ്‌ ഓഫ് ഡിസേബിൾ’ എടയൂർ പഞ്ചായത്ത്‌ കമ്മറ്റി രൂപീകരിച്ചു. ‘വോയിസ്‌ ഓഫ് ഡിസേബിൾ’ മലപ്പുറം ജില്ലാ കമ്മറ്റിയുടെ കീഴിൽ ജില്ലാ പ്രസിഡൻ്റ് സുബൈർ ആതവനാടിന്റെ ആധ്യഷദ്ധയിലാണ് എടയൂർ പഞ്ചായത്ത്‌ പുതിയ കമ്മറ്റി രൂപീകരിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് നിഷ സനൽ സ്വാഗതം പറഞ്ഞു. കമ്മറ്റി രൂപീകരണത്തിന്റ ഉദ്ഘാടനം ഷഫീഖ് പുലാമന്തോൾ നിർവഹിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട്‌ നാസർ മനയിൽ ആശംസകൾ അർപ്പിച്ചു. കമ്മറ്റി രൂപീകരണത്തിൽ എടയൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി സൗദ ഫിറോസിനെയും സെക്രട്ടറി ആയി ഹബീബിനെയും തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!