HomeNewsCrimeപുത്തനത്താണി സംഘർഷം: ഒൻപതു പേർക്കെതിരെ കേസ്

പുത്തനത്താണി സംഘർഷം: ഒൻപതു പേർക്കെതിരെ കേസ്

puthanathani

പുത്തനത്താണി സംഘർഷം: ഒൻപതു പേർക്കെതിരെ കേസ്

പുത്തനത്താണി: ടൗണിൽ സിപിഎം–എസ്‍ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തിൽപ്പെട്ട ഒൻപതു പേർക്കെതിരെ കേസെടുത്തതായി കൽപകഞ്ചേരി എസ്ഐ പി.എസ്.മഞ്ജിത് ലാൽ അറിയിച്ചു. സമൂഹ മാധ്യമത്തിൽ വന്ന പരാമർശത്തെ സംബന്ധിച്ചാണു കഴിഞ്ഞദിവസം സംഘർഷമുണ്ടായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!