HomeNewsMeetingപൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ വളാഞ്ചേരി ഹൈസ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു

പൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ വളാഞ്ചേരി ഹൈസ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു

vhss-management-mourn

പൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ വളാഞ്ചേരി ഹൈസ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു

വളാഞ്ചേരി : വളാഞ്ചേരി ഹൈസ്‌കൂൾ മുൻ മാനേജരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വടക്കുംപുറം പൊറ്റേക്കളത്തിൽ രാമകൃഷ്ണമേനോന്റെ നിര്യാണത്തിൽ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫും അനുശോചിച്ചു.
vhss-management
കമ്മിറ്റി സെക്രട്ടറി പി. സുരേഷ് അധ്യക്ഷത വഹിച്ചു. മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, പ്രിൻസിപ്പൽമാരായ ടി.വി. ഷീല, കെ.ആർ. രാജീവ്, പ്രഥമാധ്യാപകരായ പി.കെ. പ്രേമ, സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, പി. സുധീർ, സുരേഷ് പൂവാട്ടുമീത്തൽ, പി. ജ്യോതികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!