HomeNewsAccidentsകാരാതോട് ടിപ്പർ ലോറി സ്കൂട്ടറലിടിച്ച് യുവതി മരിച്ചു

കാരാതോട് ടിപ്പർ ലോറി സ്കൂട്ടറലിടിച്ച് യുവതി മരിച്ചു

karathode

കാരാതോട് ടിപ്പർ ലോറി സ്കൂട്ടറലിടിച്ച് യുവതി മരിച്ചു

വേങ്ങര: ഊരകം മമ്പീതി കണ്ണൻ തൊടി ഹസൈനിന്റെ മകളും ഊരകം യാറം പടിയിലെ മാട്ടറ ഹബീബ് റഹ്മാന്റെ ഭാര്യയുമായ യാസ്മിൻ ഫാത്വിമ (20) കരാതോട് ഇൻകെല്ലിന് സമീപത്ത് വെച്ച് ടിപ്പർ ലോറി സ്കൂട്ടറലിടിച്ച് മരിച്ചു.
death
പിതാവിന്റെ കൂടെ മലപ്പുറത്തെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടനെ മലപ്പുറത്തെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് :ബിരിയാമു, സഹോദരങ്ങൾ: ഇർഷാദ്, ഹന്നത്ത്, ഹസനത്ത്.
Summary: Vengara woman died after her scooter was hit by a tipper lorry at karathode near INKEL


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!