HomeNewsAccidentsമറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ ലോറി കയറി യുവാവ് മരിച്ചു

മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ ലോറി കയറി യുവാവ് മരിച്ചു

palani-accident

മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ ലോറി കയറി യുവാവ് മരിച്ചു

വേങ്ങര ഇരിങ്ങല്ലൂർ കോട്ടപറമ്പിൽ ടോറസ്സ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കുറ്റിത്തറ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് കാലത്ത് 9.05 ഓടെയാണ് അപകടം.ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
palani-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!