HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റ്

youth-league-vattappara-felicitate

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റ്

വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിനഭിമാനമായ വിദ്യാർഥികൾക്ക് മുസ്‌ലിം യൂത്ത് ലീഗ് വട്ടപ്പാറ അടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു .ഡിവിഷൻ കൗൺസിലർ ആബിദ മൻസൂറിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ലീഗ് ഭാരവാഹികളായ ഷബീർ വി.പി, ഫൈറൂസ്, ഇർഷാദ് വി.പി, ഷഫീഖ്, സാലിഹ് ടി പി, അൻഫാസ്‌ ടി പി, നിയാസ് എൻ, അഷ്‌കർ ടി പി, അഫ്‌നാസ് ടി പി തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!