HomeNewsEducationActivityപേരശ്ശന്നൂർ ജി.എച്ച്.എസ്.എസിൽ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി

പേരശ്ശന്നൂർ ജി.എച്ച്.എസ്.എസിൽ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി

Nss-perassanur-ghss

പേരശ്ശന്നൂർ ജി.എച്ച്.എസ്.എസിൽ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി

കുറ്റിപ്പുറം: ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ എൻ എസ് എസ് യൂണിറ്റ് നടപ്പിലാക്കുന്ന പ്രിയാമ്പിൾ പ്രൈഡ്, സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഒന്നാംഘട്ടം, പുതിയ ഇൻഫോ വാൾ എന്നിവയുടെ ഉദ്ഘാടനം പി. ടി. എ പ്രസിഡണ്ട് ഒ.കെ.സേതുമാധവൻ നിർവഹിച്ചു. പ്രിൻസിപ്പൽ ബിധു. ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ടി അബ്ദുൽ റസാഖ്, പി.ടി.എ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് മുസ്തഫ വി.എ, എസ്.എം.സി ചെയർമാൻ ടി.മുഹമ്മദ് അബ്ദുറഹ്മാൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, അധ്യാപകരായ അഭിലാഷ്, ജിജി, രാജൻ, മാത്യു ജോസഫ്, എൻഎസ്എസ് ലീഡർ നബീൽ, നാഷിദ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!