HomeNewsEnvironmentalലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

campus-front-pandikasala

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പാണ്ടികശാല ബസ് സ്റ്റോപ് പരിസരത്ത് വൃക്ഷത്തൈ നട്ട് കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയാ പ്രസിഡന്റ് യാസിർ അറാഫത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
campus-front-pandikasala
തുടർന്ന് പാണ്ടികശാല, അബുദാബി പ്രദേശങ്ങളിൽ ക്കിടയിലുള്ള റോഡരികുകൾ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് അബൂത്വാഹിർ, മിസ്അബ്, അമീൻ, ഹസ്ബിൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!