HomeNewsEventsClassകുറ്റിപ്പുറം ബ്ലോക്കിൽ വയോജനങ്ങൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

കുറ്റിപ്പുറം ബ്ലോക്കിൽ വയോജനങ്ങൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

കുറ്റിപ്പുറം ബ്ലോക്കിൽ വയോജനങ്ങൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ പകൽ വീട് / സായം പ്രഭാ ഹോമിൽ വയോജനങ്ങൾക്കായി മഞ്ഞപിത്തത്തിനെതിരെ ബോധവൽക്കരണ ക്ലാസ്. നാടൻ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു..
സ്ഥലം-സ്വയം പ്രഭാ ഹോം കാവുംപുറം
സമയം-29/02/2020, രാവിലെ 10 മുതൽ 12 മണി വരെ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!