HomeNewsEventsClassയുവകേരളം പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി

യുവകേരളം പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി

excellencia-kudumbasree

യുവകേരളം പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി

മലപ്പുറം:കേരള സർക്കാരിന്റെ, കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന യുവകേരളം പദ്ധതിയിലൂടെ ജെ.എസ്.എസ് നിലമ്പൂർ നടത്തുന്ന ഹോസ്പിറ്റലിറ്റി സെക്ടർ, ഹെൽത്ത്‌ സെക്ടർ എന്നി സ്കിൽ ട്രെയിനിങ് കോഴ്സുകളിലെ കുട്ടികൾക്കായി 02/12/2020 നു ക്യാമ്പസ്സിൽ വെച്ചു വ്യക്തിത്വ വികസന ക്ലാസും തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്ന പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നടന്നു.വിപിൻ രാജ് കോഴിക്കോട് നയിച്ച ക്ലാസിൽ 70 കുട്ടികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!