HomeNewsPoliticsപ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌

പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌

vanitha-league-valanchery

പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌

വളാഞ്ചേരി: പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌. വനിതാലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സുഹറ മമ്പാട്‌ ധർണ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ്ണാസമരത്തിൽ വനിതാലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സുലൈഖാബി അധ്യക്ഷത വഹിച്ചു. വനിതാലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ഷബീർ മുഖ്യ പ്രഭാഷകണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വഹീദാ, മണ്ഡലം സെക്രട്ടറി ശരീഫാ ബഷീർ, ട്രഷറർ നഫീസ, മണ്ഡലം ഭാരവാഹികളായ വസീമ, ഫസീല, ഫാത്തിമാക്കുട്ടി, നഗരസഭ ചെയർ പേഴ്‌സണൽ റൂഫിനാ, കൗണ്സിലർമാരായ മൈമൂന, ഷഫീന, നിഷാദത്, നാസിയ, റംല ടീച്ചർ(കോട്ടക്കൽ), രജുള നൗഷാദ്, മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും പരിവാടിയിൽ പങ്കെടുത്തു സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!