HomeNewsReligionതൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് നടന്നു

തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് നടന്നു

vallikavu-temple-unniyoottu-2023

തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് നടന്നു

വളാഞ്ചേരി : തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഉണ്ണിയൂട്ട് നടന്നു. തുടർന്ന് വിശേഷാൽപൂജകളും പുഷ്പാഞ്ജലികളും പ്രസാദഊട്ടുമുണ്ടായി. യജ്ഞത്തിന്റെ അഞ്ചാംദിവസമായ വെള്ളിയാഴ്ച ഭാഗവതത്തിലെ ബാലലീല, പൂതനാമോക്ഷം, വൃന്ദാവനയാത്ര, കാളിയമർദനം, ഗോവർദ്ധനോദ്ധാരണം, രുക്മിണീസ്വയംവരം തുടങ്ങിയ ഭാഗങ്ങളുടെ വായനയും കഥാകഥനവും നടക്കും. കൊല്ലം മഞ്ചല്ലൂർ സതീഷാണ് യജ്ഞാചാര്യൻ. വ്യാഴാഴ്ച വിദ്യാഗോപാലമന്ത്രാർച്ചനയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!