HomeNewsMeetingആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു വളാഞ്ചേരിയിൽ സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു വളാഞ്ചേരിയിൽ സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

anathalavattom-anandan-meet-valanchery

ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു വളാഞ്ചേരിയിൽ സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വളാഞ്ചേരി : സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ, വി.കെ. രാജീവ്, പറശ്ശേരി അസൈനാർ, സി.കെ. അബ്ദുൽനാസർ, കെ.കെ. ഫൈസൽ തങ്ങൾ, കെ.കെ. ഉമ്മർബാവ, കെ. മുഹമ്മദാലി, വി.പി.എം. സാലിഹ്, വി.കെ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!