HomeNewsEducationExamsഎസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ വളാഞ്ചേരി നഗരസഭ അനുമോദിക്കുന്നു

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ വളാഞ്ചേരി നഗരസഭ അനുമോദിക്കുന്നു

valanchery-muncipality

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ വളാഞ്ചേരി നഗരസഭ അനുമോദിക്കുന്നു

വളാഞ്ചേരി: നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും എൽ.എസ്.എസും യു.എസ്.എസും കിട്ടിയവരെയും നഗരസഭ അനുമോദിക്കുന്നു.
valanchery-muncipality
അപേക്ഷകർ സർട്ടിഫിക്കറ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം 18-ന് മുൻപായി നഗരസഭാ ഓഫീസിൽ സമർപ്പിക്കണമെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!