HomeNewsMeetingFelicitationവളാഞ്ചേരി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരെ സ്വീകരിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി

വളാഞ്ചേരി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരെ സ്വീകരിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി

congress-councilors-felicitation

വളാഞ്ചേരി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരെ സ്വീകരിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗണ്സിലർമാർക്ക് വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിലേക്ക് തിരഞ്ഞെടുത്ത ഡയറക്ടർമാരെയും ആദരിച്ചു.
congress-councilors-felicitation
കെ.വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, ഭക്തവത്സലൻ പി, പി.സി സന്തോഷ്‌ ബാബു, പി ഉമ്മർ, പി രാജൻ മാസ്റ്റർ, ശബാബ് വക്കരത്, എം വത്സൻ, ടി.വി ശ്രീകുമാർ, പി ഹബീബ്, പി മുത്തു, കെ.ടി ബാപ്പു, തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!