HomeNewsCorporateപോലീസുകാർക്ക് സാനിറ്റൈസറുകളും മറ്റുപകരണങ്ങളും വിതരണം നടത്തി വളാഞ്ചേരി ഇസാഫ് ബാങ്ക്

പോലീസുകാർക്ക് സാനിറ്റൈസറുകളും മറ്റുപകരണങ്ങളും വിതരണം നടത്തി വളാഞ്ചേരി ഇസാഫ് ബാങ്ക്

esaf-bank-valanchery-police

പോലീസുകാർക്ക് സാനിറ്റൈസറുകളും മറ്റുപകരണങ്ങളും വിതരണം നടത്തി വളാഞ്ചേരി ഇസാഫ് ബാങ്ക്

വളാഞ്ചേരി: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനത്തോടനുബന്ധിച് കോവിഡിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് സേനക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്ക്, വെള്ളം, കുട എന്നിവ ഇസാഫ് ബാങ്ക്, വളാഞ്ചേരിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് മാനേജർ ജെറിൻ കെ വർഗീസ് പോലീസ് സേനക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!