HomeNewsInitiativesവളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK)

വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK)

Valanchery-kuwait

വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK)

വളാഞ്ചേരി:വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK). വാക്ക് കെയർ എന്ന പദ്ധതി രൂപീകരിച്ച് വളരെ കൃത്യമായ സാമൂഹിക ഇടപെടലുകൾക്ക് തുടർച്ച നൽകുകയാണ് വളാഞ്ചേരി അസോസിയേഷൻ പ്രവർത്തകർ.
Valanchery-kuwait
വാക്ക് കെയർ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഒരു വർഷത്തേക്ക് ഒരു നിശ്ചിത തുക കൈമാറുന്നതിന്റെ തുടക്കം പാലിയേറ്റീവ്‌ ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ വാക് ഭാരവാഹികൾ സൊസൈറ്റിക്ക് കൈമാറുകയുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!