HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ

vaikathoor-residents-association

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ

വളാഞ്ചേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൗൺസിലർ ദീപ്തി ശൈലേഷ്, സി.എൻ മൂസത്, ടി വിജയരാഘവൻ എന്നിവർ ഉപഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. അസോ. പ്രതിനിധികളായ ടി.വി ശ്രീകുമാർ, ചിന്താമണി ബാബു, കൃഷ്ണരാജ്.കെ, മധുസൂദനൻ എന്നിവരും കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ യു.പി, ദേവിക എം.വി, ശ്രീലക്ഷ്മി, അഞ്ജന എന്നിവർ അവാർഡിന് അർഹരായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!