HomeNewsJobവളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

വളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

വളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

കല്പകഞ്ചേരി : വളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സോഷ്യൽ സയൻസ്, ഫൈൻ ആർട്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ bykbedco@yahoo.co.in എന്ന വിലസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 9447943649.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!