HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ യു.ഡി.എഫ് തന്നെ

തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ യു.ഡി.എഫ് തന്നെ

election-2020-valanchery

തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ യു.ഡി.എഫ് തന്നെ

വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭ ഐക്യ ജനാധിപത്യ മുന്നണി ഭരണം നിലനിർത്തി. 33 അംഗ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 20 സീറ്റ് നേടിയാണ് യുഡി.എഫ് ഭരണം നിലനിർത്തിയത്. യു.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയെന്നു ഏറെ ഉറപ്പാക്കിയ അഷറഫ് അമ്പലത്തിങ്കലും വിജയിച്ചവരിൽ പെടുന്നു. ഡിവിഷൻ 5 കാരാടിൽ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. യു.ഡി.എഫിൻ്റെ സിറ്റിങ്ങ് സീറ്റാണെങ്കിലും മന്ത്രി കെ. ടി ജലീലിൻ്റെ വസതിയുൾപ്പെടുന്ന ഈ വാർഡിലെ എൽ. ഡി. എഫ് തോൽവി വാർത്താ ചാനലുകൾ വലിയ വാർത്തയാക്കിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!