HomeNewsPoliticsസർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു

സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു

udf-valanchery-black-day

സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു

വളാഞ്ചേരി:അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും സെക്രട്ടേറിയറ്റിലെ സുപ്രധാന ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണം വളാഞ്ചേരി സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു ഡി എഫ് ചെയര്‍മാന്‍ പറശ്ശേരി അസൈനാര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, മുഹമ്മദ് പാറയില്‍, മുഹമ്മദലി നീറ്റുകാട്ടില്‍ പ്രസംഗിച്ചു. യു.യൂസഫ്, യു.മണി, കെ മുസ്തഫ മാസ്റ്റര്‍, ചന്ദ്രശേഖര മേനോന്‍, സി.ദാവൂദ്, പി.പി ഷാഫി നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment