HomeNewsInitiativesDonationകോവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി യു.എ. ബീരാൻ ഫൗണ്ടേഷൻ

കോവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി യു.എ. ബീരാൻ ഫൗണ്ടേഷൻ

concentrator-ua-beeran

കോവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി യു.എ. ബീരാൻ ഫൗണ്ടേഷൻ

കോട്ടയ്ക്കൽ : യു.എ. ബീരാൻ ഫൗണ്ടേഷൻ, അമേരിക്കയിലെ ‘നന്മ’, കോഴിക്കോട്ടെ ‘സമർപ്പണം’ എന്നീ ചാരിറ്റി സംഘടനകളുമായി ചേർന്ന് കോവിഡ് രോഗികൾക്ക് ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി. യു.എ. ബീരാന്റെ പത്നി എ.പി. കദീജബിയിൽനിന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി അൽമാസ് ഹോസ്പിറ്റൽ എം.ഡി. ഡോ. പി.എ. കബീറിന് നൽകി. ചടങ്ങിൽ ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടിൽ, മുൻ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, യു.എ. കബീർ, യു.എ. ബാബു, യു.എ. ഷബീർ, നഗര സഭാധ്യക്ഷ ബുഷ്‌റ ഷബീർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!