HomeNewsAccidentsകാവുംപുറത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

കാവുംപുറത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

kavumpuram-truck accident

കാവുംപുറത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് കാവുംപുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മഹീന്ദ്ര ലോഡ്‌കിങ്ങ് പിക്കപ്പും ഭാരത് ബെൻസിന്റെ ടൗറസ് ഇനത്തിൽ പെട്ട ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
kavumpuram-truck accident
അപകടത്തിൽ പിക്കപ്പിന്റെ ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. ക്യാബിൻ വെട്ടി പോളിസിച്ചാണ് ക്ലിയനാരെ പുറത്തെടുത്തത്. ഇരുവരെയും നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!