HomeNewsAccidentsവെഞ്ചാലിയിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക്‌ പരിക്ക്‌

വെഞ്ചാലിയിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക്‌ പരിക്ക്‌

venchali-accident

വെഞ്ചാലിയിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക്‌ പരിക്ക്‌

ചെമ്മാട്‌: ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ രണ്ടുപേർക്ക്‌ പരിക്കേറ്റു. ചെമ്മാട്‌ കൊടിഞ്ഞി റോഡ് വെഞ്ചാലിയിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!