HomeNewsAccidentsചാപ്പനങ്ങാടിയിൽ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

ചാപ്പനങ്ങാടിയിൽ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

chappanangadi-accident

ചാപ്പനങ്ങാടിയിൽ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോട്ടക്കൽ: കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ ചാപ്പനങ്ങാടിയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കോഴി കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ അശുപതിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!