HomeNewsAccidentsവളാഞ്ചേരി വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരി വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ksrtc-express-vattappara

വളാഞ്ചേരി വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരി ദേശീയപാത 66 ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ വീണ്ടും അപകടം. മംഗലാപുരത്തുനിന്നും
എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി എക്സ്പ്രസ് ബസ്സാണ് അപകടത്തിൽപെട്ടത്. സ്ഥിരം അപകട മേഖലയായ പ്രധാന വളവിന് താഴെയുള്ള ചെറിയ വളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം നടന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ച് മുപ്പത്തിനാണ് സംഭവം അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക് പറ്റി വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!