HomeNewsAccidentsപുത്തനത്താണിയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പുത്തനത്താണിയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

puthanathani-accident-car

പുത്തനത്താണിയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പുത്തനത്താണി: ദേശീയപാത 66ലെ പുത്തനത്താണി പെട്രോൾ പമ്പിന് സമീപം പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ പട്ടാമ്പി സ്വദേശികളായ യുവതിക്കും, കുഞ്ഞിനുമാണ് നിസാര പരിക്കേറ്റത്. വളാഞ്ചേരിഭാഗത്ത് നിന്നും വരികയായിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കൽപകഞ്ചേരി പോലീസ് സംഭവസ്ഥലത്തെത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!