HomeNewsDisasterPandemicപ്രതിവാര രോഗ നിരക്ക് എട്ടിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ രണ്ട് ഡിവിഷനുകളിൽ ഒരാഴ്ച കർശന നിയന്ത്രണം

പ്രതിവാര രോഗ നിരക്ക് എട്ടിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ രണ്ട് ഡിവിഷനുകളിൽ ഒരാഴ്ച കർശന നിയന്ത്രണം

corona

പ്രതിവാര രോഗ നിരക്ക് എട്ടിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ രണ്ട് ഡിവിഷനുകളിൽ ഒരാഴ്ച കർശന നിയന്ത്രണം

വളാഞ്ചേരി: രോഗീ–-ജനസംഖ്യാ വാര അനുപാതം എട്ടിൽ കൂടുതലുള്ള വളാഞ്ചേരി നഗരസഭയിൽ രണ്ട് ഡിവിഷനുകളിലടക്കം കർശന നിയന്ത്രണപ്പൂട്ട്‌ നടപ്പാക്കി കലക്ടർ കെ ഗോപാലകൃഷ്‌ണൻ ഉത്തരവിറക്കി. വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 11 കമ്മുട്ടിക്കുളത്തും ഡിവിഷൻ 25 കാർത്തലയിലുമാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക. വ്യാഴം മുതൽ ഒരാഴ്ചത്തേക്കാണ്‌ പുതിയ നിയന്ത്രണങ്ങൾ. അനുപാതം എട്ടിൽ കുറവുള്ളതും എന്നാൽ കോവിഡ് ബാധിതർ ഇരുപതിൽ കൂടുതലുള്ളതുമായ പഞ്ചായത്ത് വാർഡുകളിലും കർശന നിയന്ത്രണം നടപ്പാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!